നാഴികക്കല്ല്

നാഴികക്കല്ല്
സംവിധാനംസുദിൻ മേനോൻ
നിർമ്മാണംവാസുദേവൻ നായർ
രചനസുദിൻ മേനോൻ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ഷീല
ജി.കെ. പിള്ള
ടി.ആർ. ഓമന
സംഗീതംകാനു ഘോഷ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംദേവദാസ്
വിതരണംജോസ് ഫിലിംസ്
റിലീസിങ് തീയതി1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.എസ്. പിക്ചേഴ്സിന്റെ ബാനറിൽ വാസുദേവൻ നായർ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് നാഴികക്കല്ല്. ജോസ് ഫിലിംസിന്റെ വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • ബാനർ - വി എസ്സ് പിക്ചേഴ്സ്
  • വിതരണം - ജോസ് ഫിലിംസ്
  • കഥ, തിരക്കഥ - സുദിൻ മേനോൻ
  • സംഭാഷണം - ശ്രീകുമാരൻ തമ്പി
  • സംവിധാനം - സുദിൻ മേനോൻ
  • നിർമ്മാണം - വാസുദേവൻ നായർ
  • ഛായാഗ്രഹണം - തങ്കം വാസുദേവൻ നായർ
  • ചിത്രസംയോജനം - ദേവദാസ്(റെക്കോ)
  • അസിസ്റ്റന്റ് സംവിധായകർ - ഗോപി മേനോൻ
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - കനു ഘോഷ്.[2]

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 ചന്ദനത്തൊട്ടിൽ ഇല്ല എസ്. ജാനകി
2 ചെമ്പവിഴച്ചുണ്ടിൽ പി ജയചന്ദ്രൻ
3 കണ്ണീരിലല്ലേ ജനനം കമുകറ പുരുഷോത്തമൻ
4 ഏതോ രാവിൽ എസ് ജാനകി
5 നിൻ പദങ്ങളിൽ നൃത്തമാടിടും പി ജയചന്ദ്രൻ.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചലച്ചിത്രംകാണാൻ