അമ്പലപ്രാവ് (ചലച്ചിത്രം)
അമ്പലപ്രാവ് | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | താരാചന്ദ്ഭർജാത്യ |
രചന | ഥാപ്പ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ മധു ശങ്കരാടി ശാരദ ഷീല |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ. നാരായണൻ, നീലകണ്ഠൻ |
സ്റ്റുഡിയോ | പ്രസാദ് |
വിതരണം | രാജശ്രീ റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സ്വർഗ്ഗം പിക്ചേഴ്സിന്റെ ബാനറിൽ താരാചന്ദ്ഭർജാത്യ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് അമ്പലപ്രാവ്. രാജശ്രീറിലീസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1][2]
അഭിനേതാക്കളും കഥാപാത്രങ്ങളും
- പ്രേം നസീർ - ഉദയവർമ്മ
- ഷീല - ശാരദ
- കെ.പി. ഉമ്മർ - അപ്പുണ്ണി
- മധു - രാജേന്ദ്രൻ
- ശാരദ - ഇന്ദുമതി
- പി.ജെ. ആന്റണി - മേനോൻ
- അടൂർ ഭാസി - ശങ്കരപ്പിള്ള
- ശങ്കരാടി - ദാമു
- വീരരാഘവൻ നായർ - ആദിത്യവർമ്മ
- ബഹദൂർ - നളിനാക്ഷൻ
- ടി.ആർ. ഓമന - സുഭദ്ര തമ്പുരാട്ടി
- ആറന്മുള പൊന്നമ്മ - സരസ്വതി അമ്മ
- ഫിലോമിന - കമലം
- മീന - രുദ്രാണി
- പറവൂർ ഭരതൻ - സോമൻ
- സി എ ബാലൻ - അച്ചുത വാര്യർ
- കോട്ടയം ശാന്ത - നാണി അമ്മ
- ഖദീജ - മാധവി
- കെ.എസ്. പാർവ്വതി -[2]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- ബാനർ - സർഗ്ഗം പിക്ചേഴ്സ്
- വിതരണം - രാജശ്രീ റിലീസ്
- തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- സംവിധാനം - പി ഭാസ്ക്കരൻ
- നിർമ്മാണം - ടി സി ബർജാത്യാ
- ഛായാഗ്രഹണം - യു രാജഗോപാൽ
- ചിത്രസംയോജനം - കെ നാരായണൻ, നീലകണ്ഠൻ
- അസിസ്റ്റന്റ് സംവിധായകർ - വി വിജയൻ, ഹമീദ്
- കലാസംവിധാനം - എസ് കൊന്നനാട്ട്
- നിശ്ചലഛായാഗ്രഹണം - ത്രീ സ്റ്റാർസ് മദ്രാസ്
- ഗാനരചന - പി ഭാസ്ക്കരൻ
- സംഗീതം - എം എസ് ബാബുരാജ്
- ചമയം - സുധാകർ, വേണു
- വസ്ത്രാലംകാരം - ഗോവിന്ദരാജ്
- നൃത്തസംവിധാനം - കലാമണ്ഡലം മാധവൻ
- പരസ്യം - എസ് എ നായർ.[2]
ഗാനങ്ങൾ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | താനേ തിരിഞ്ഞും മറിഞ്ഞും | എസ് ജാനകി |
2 | ദുഃഖങ്ങൾക്കിന്നു ഞാൻ | കെ ജെ യേശുദാസ് |
3 | മാവു പൂത്തു മാതളം പൂത്തു | എസ് ജാനകി |
4 | പ്രമദവനത്തിൽ വെച്ചെൻ | പി ലീല |
5 | കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു | പി ജയചന്ദ്രൻ[2] |
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അമ്പലപ്രാവ്
- ↑ 2.0 2.1 2.2 2.3 2.4 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അമ്പലപ്രാവ്